ചർച്ച: അല്ലോഹലനും അംബികാസുതൻ മാങ്ങാടിന്റെ എഴുത്തിന്റെ 50 വർഷങ്ങളും

01-09-2025

സർഗവേദി റീഡേഴ്‌സ് ഫോറം

ചർച്ച

ആലക്കോട് വ്യാപാര ഭവൻ

അല്ലോഹലൻ - പുസ്തക നിരൂപണം (പ്രിയ രാധാകൃഷ്ണൻ )

📖 അല്ലോഹലൻ


ചർച്ച: അല്ലോഹലനും അംബികാസുതൻ മാങ്ങാടിന്റെ എഴുത്തിന്റെ 50 വർഷങ്ങളും


പ്രശസ്ത കഥാകൃത്ത് ഡോ. അംബികാസുതൻ മാങ്ങാട് സർഗവേദി റീഡേഴ്സ് ഫോറം അംഗങ്ങളുമായി സംവദിക്കുന്നു.
എഴുത്തിന്റെ 50 വർഷങ്ങൾ പിന്നിട്ട അംബികാസുതൻ മാങ്ങാടിനെ ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറത്തിനു വേണ്ടി കാർട്ടൂണിസ്റ്റ് വി ആർ രാഗേഷ് പൊന്നാട അണിയിച്ച് പ്രശസ്തി പത്രം നൽകി ആദരിക്കുന്നു.

കൂടുതൽ ചിത്രങ്ങളിലൂടെ...

പത്ര മാധ്യമങ്ങളിലൂടെ....

ദേശാഭിമാനി മാതൃഭൂമി ദേശാഭിമാനി

👉 അടുത്ത പേജിൽ: വീട്ടുമുറ്റ ചർച്ചയിൽ പങ്കെടുത്തവരുടെ ആസ്വാദനക്കുറിപ്പുകളും, ഇ കെ രാജു, പി ഡി മുരളി എന്നിവർ വരച്ച കഥാകാരന്റെ രേഖാ ചിത്രങ്ങളും